Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manama

Middle East and Gulf

എ​ഴു​ത്താ​ണി ഓ​ൺ​ലൈ​ൻ മാ​സി​ക​യു​ടെ ആ​ദ്യ​ല​ക്കം പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​ലാ - സാ​ഹി​ത്യ വി​ഭാ​ഗം സൃ​ഷ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ കൈ​യെ​ഴു​ത്തു ദ്വൈ​മാ​സി​ക എ​ഴു​ത്താ​ണി​യു​ടെ ആ​ദ്യ​ല​ക്കം പ്ര​കാ​ശ​നം ചെ​യ്തു.

അം​ഗ​ങ്ങ​ളു​ടെ എ​ഴു​താ​നും വ​ര​യ്ക്കാ​നു​മു​ള്ള ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​വ​രു​ടെ സൃ​ഷ്ടി​ക​ൾ ര​ണ്ടു മാ​സം കൂ​ടു​മ്പോ​ൾ ഓ​ൺ​ലൈ​ൻ വ​ഴി പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശം.  

ആ​ദ്യ ല​ക്ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​ഴി​ഞ്ഞ ദി​വ​സം ക്രി​സ്റ്റ​ൽ പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ‍ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ് നി​ർ​വ​ഹി​ച്ചു.

Latest News

Up